Friday, October 3, 2008

'കലിയുഗം'

ഇന്നലെ അവനെന്നോട് പറഞ്ഞു'ഇതാ ഒരു സന്തോഷ വാര്‍ത്ത.ഞാന്‍ ആദ്യമായി ഇന്നൊരു വേശ്യയെ സന്ദര്‍ശിക്കുന്നു.'എനിക്കും സന്തോഷം തോന്നി.വീണ്ടും ഞാന്‍ പരാജയപ്പെടാന്‍ പോകുന്നു.ആദ്യം വിശ്വാസത്തിന്റെപേരിലാണ് ഞാന്‍ പരാജയപ്പെട്ടത്.മൂന്നിന് പകരം മുപ്പത്തിമുക്കോടി ആയിപ്പോയി എന്റെ ദൈവങ്ങള്‍. ഇപ്പോള്‍ എന്റെ ഉടലളവുകള്‍ എന്നെ വീണ്ടും പരാജയപ്പെടുത്തുന്നു.അവിടുത്തെ അളവു കൊലുകള്‍ക്കനുസരിച്ചു എന്നെ ഞാന്‍ മാറ്റുകയില്ല.കാരണം എന്റെ ആത്മാവിന്റെ അളവറിയാത്ത കാലത്തോളം നീ എന്നെ അറിയുകയേ ഇല്ല.
ഇന്നത്തെ കാലത്തെ ശീലാവതിയെ എന്നില്‍ തിരയുന്ന നീ,എന്നാവും ഞാനാരെന്ന് അറിയുക???

17 comments:

മനോജ് മേനോന്‍ said...

നീ എന്നെ അല്‍ഭുതപ്പെടുന്നു........മനസ്സില്‍ നിന്ന് ഉരുകി വീഴുന്ന വാക്കുകള്‍ കൊണ്ട്, മനസ്സിനെ മുറിവേല്പിക്കുന്നു........

മനോജ് മേനോന്‍ said...

നീ എന്നെ അല്‍ഭുതപ്പെടുന്നു........മനസ്സില്‍ നിന്ന് ഉരുകി വീഴുന്ന വാക്കുകള്‍ കൊണ്ട്, മനസ്സിനെ മുറിവേല്പിക്കുന്നു........

Greenblood said...

Allayoo Suhruthee. . . Eeyullavan Ethinu pattiya oru Marupadikkayi Oru padu aalochichu. . .
Pakshee eee range-il Marupadi tharan njaan enne thane koree koodi sajjam aakendi erikkunnu

girishvarma balussery... said...

അരുകിലുള്ള രത്നം കാണാതെ പോയവര്‍ക്ക്..ഇല്ലാത്ത നിധി തേടി നടക്കുന്നവര്‍ക്ക്...ഒന്നും അറിയാത്തവര്‍ക്കായ് സമര്‍പ്പിച്ച ഈ വരികള്‍ .... വളരെ നന്നായിരിക്കുന്നു.... ഇനിയും തുടരുക....

ഏകാന്തതാരം said...

നല്ല വാക്കുകള്‍ക്കു നന്ദി കൂട്ടുകാരേ...
ഇനിയും ഇതു വഴി വരണേ.....

രണ്‍ജിത് ചെമ്മാട്. said...

കലിയുഗത്തിലെ ചില നേര്‍ക്കാഴ്ച്ചകള്‍!
വരികളാല്‍ ഉഴുതുമറിച്ചു വച്ച യാഥാര്‍ത്ത്യത്തിന്റെ ചതുപ്പു നിലങ്ങള്‍!
ആശംസകള്‍..

'മുല്ലപ്പൂവ് said...

nannayittund....
nanmakal nerunnu..
sasneham,
mullappuvu..!!

ഏകാന്തതാരം said...

ഇവിടെ എന്താ ഒരു മുല്ലപ്പൂ മണം?ഓ...മണല്‍ കിനാവില്‍ ഒരു മുല്ല പൂത്തു.എന്താ ഒരു വാസന? ഇനിയും വരണം വസന്തവുമായി,കിനാകാലവുമായി.....

ഹന്‍ല്ലലത്ത് said...

വല്ലാത്ത വാക്കുകള്‍....
ഇനിയും എഴുതൂ.....ആശംസകള്‍....


(വേര്‍ഡ് വേരിഫികാഷന്‍ എടുത്തു കളയാമോ..?)

ഏകാന്തതാരം said...

എനിക്കിതേ കുറിച്ചു കൂടുതല്‍ അറിയില്ല സുഹൃത്തേ .. എന്നാലും ശ്രമിക്കാം ... നിര്‍ദ്ദേശത്തിനു നന്ദി...

Jaya said...

Kachikurukkiya vakkukal kondu chithram varachirikkunnu, Gouri.

mattul said...

oru kavitha maathrame vaayichullooo... ippol bhayangara thirakkanu... baki shanthamaayirunnu vaayikkam.. vaayikkanulla thonnalundakkunnu....oru vayankkaranu veendum vaayikkan thonnunnuvengil athaanu aa srushtikkulla etavum nalla angeekaaram .............

jaafer alakkal

Sureshlal said...

Gone through most of your creations. GOOD! But when looking from the angle of literature it is very nice and only nice minds can make such creations. But 'time' is a prominent factor, which overruns every attitudes, mindsets and egos. I bet you will look at these creations later (after a considerable period of time)with a wonder!Believe me.

Kunjubi said...

ഭാവനയുടെയും യാഥാര് ത്ഥ്യത്തിന്റെയും അതിര്‍വരമ്പുകളില്‍ കൂടിയുള്ള ഈ പ്രയാണം വല്ലാതെ ആത്മാവിനെ സ്പര്‍ശിക്കുന്നു. ഈ വാക്കുകള്‍‍ എല്ലാം തന്നെ...കാരണം എന്റെ ആത്മാവിന്റെ അളവറിയാത്ത കാലത്തോളം നീ എന്നെ അറിയുകയേ ഇല്ല. “ കുഞ്ഞുബി

Don said...

മൂടുപടങ്ങളും ഭയവും ഇല്ലാതെ മനസ്സ് തുറക്കുന്ന ഈ എഴുത്ത്.. ബഹുമാനം തോന്നുന്നു.

പാര്‍വണം.. said...

കുറിക്കു കൊള്ളുന്ന, കൊല്ലുന്ന വരികള്‍.
നന്നായിരിക്കുന്നു!

പാര്‍വണം.. said...

കുറിക്കു കൊള്ളുന്ന, കൊല്ലുന്ന വരികള്‍.
നന്നായിരിക്കുന്നു!